tg mohandas criticise congress in reporter channel discussion
നെഹ്റു കുടുംബമല്ലേ? എവിടുന്നാണ് ഈ സര്‍ നെയിം രാഹുലിന്‍റെ കുടുംബത്തിന് ലഭിച്ചത്. ഫിറോസ് ഗണ്ഡി എന്നാണ് ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവിന്‍റെ പേര്, അദ്ദേഹം പാര്‍സിയായിരുന്നു, പിന്നെ എങ്ങനെയാണ് ഫിറോസിന്‍റെ സര്‍ നെയിം ഗാന്ധിയാകുന്നത്. ചരിത്രത്തില്‍ കളവ് നടത്തിയാണ് രാഹുലും കുടുംബവും 'ഗാന്ധി' പേര് കൊണ്ട് നടക്കുന്നതെന്ന് ചര്‍ച്ചയില്‍ ടിജി മോഹന്‍ ദാസ് പറഞ്ഞു.